2025 നവംബർ മാസത്തെ കലണ്ടറും വിശേഷപ്പെട്ട ദിവസങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം

November 2025 Malayalam Calendar PDF
Download 2025 November Malayalam Calendar Pdf for free
നവംബറിലെ പ്രധാനപ്പെട്ട ദിവസങ്ങൾ
Sl. No | Date | Day | Event |
---|---|---|---|
1 | 01-11-2025 | Saturday | കേരള പിറവി, ഉത്ഥാന ഏകാദശി |
2 | 02-11-2025 | Sunday | തുളസി വിവാഹം, പരുമല പെരുന്നാൾ |
3 | 03-11-2025 | Monday | പ്രദോഷ വ്രതം, വിശ്വേശ്വര വ്രതം |
4 | 05-11-2025 | Wednesday | പൗർണമി, ഉമാമഹേശ്വര വ്രതം, പൗർണമി വ്രതം |
5 | 12-11-2025 | Wednesday | മണ്ണാറശാല ആയില്യം |
6 | 14-11-2025 | Friday | ശിശുദിനം |
7 | 15-11-2025 | Saturday | ഉത്പനൈകാദശി |
8 | 16-11-2025 | Sunday | വിഷ്ണുപദീ പുണ്യകാലം, വൃശ്ചിക രവിസംക്രമം |
9 | 17-11-2025 | Monday | പ്രദോഷ വ്രതം, മണ്ഡല കാലം, ശബരിമല മാസ പൂജ ആരംഭം |
10 | 20-11-2025 | Thursday | അമാവാസി |
11 | 26-11-2025 | Wednesday | ഷഷ്ടി |
Check the 2025 Malayalam Calendar