മനുഷ്യരാശി ആകാശത്തെ നോക്കി ഭാവിയെ കാണാൻ ശ്രമിക്കുന്ന ഒരു പാരമ്പര്യമാണ് ജ്യോതിഷം. വ്യത്യസ്ത ഗ്രഹനക്ഷത്രങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കി, ഓരോ വ്യക്തിയുടെയും സ്വഭാവവും ജീവിതത്തിലുണ്ടാകുന്ന പ്രധാന സംഭവങ്ങളും പ്രവചിക്കാനായേക്കുമെന്നാണ് വിശ്വാസം. 12 രാശി ചിഹ്നങ്ങൾ (Zodiac Signs) ഓരോരുത്തരുടേയും വ്യക്തിത്വം, പ്രിയപ്പെട്ട കാര്യങ്ങൾ, ദോഷഗുണങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു.

ഈ ലേഖനത്തിൽ 12 രാശികളുടെ പേരുകൾ, അവയുടെ കാലക്രമം, എന്നിവ നിങ്ങൾക്ക് മനസ്സിലാക്കാം
Zodiac Sign | രാശി | Period |
---|---|---|
Aries | മേടം | മാർച്ച് 21 – ഏപ്രിൽ 19 |
Taurus | ഇടവം | ഏപ്രിൽ 20 – മെയ് 20 |
Gemini | മിഥുനം | മെയ് 21 – ജൂൺ 20 |
Cancer | കർക്കടകം | ജൂൺ 21 – ജൂലൈ 22 |
Leo | ചിങ്ങം | ജൂലൈ 23 – ഓഗസ്റ്റ് 22 |
Virgo | കന്നി | ഓഗസ്റ്റ് 23 – സെപ്റ്റംബർ 22 |
Libra | തുലാം | സെപ്റ്റംബർ 23 – ഒക്ടോബർ 22 |
Scorpio | വൃശ്ചികം | ഒക്ടോബർ 23 – നവംബർ 21 |
Sagittarius | ധനു | നവംബർ 22 – ഡിസംബർ 21 |
Capricorn | മകരം | ഡിസംബർ 22 – ജനുവരി 19 |
Aquarius | കുംഭം | ജനുവരി 20 – ഫെബ്രുവരി 18 |
Pisces | മീനം | ഫെബ്രുവരി 19 – മാർച്ച് 20 |