


മേടാമാസ പുലരിയില്‍ ആയിരം അനുഗ്രഹങ്ങളുമായി വിഷുപുലരി വന്നെത്തുന്നു. ഈ വേളയില്‍ ഹൃദയത്തില്‍ നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപൂവിനോടൊപ്പം എന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ വിഷു ആശംസകള്‍.



എന്നുമെന്നും ഐശ്വര്യവും സമ്പദ്സമൃദ്ധിയും നിറഞ്ഞാടട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍