2025 സെപ്റ്റംബർ മാസത്തെ കലണ്ടറും വിശേഷപ്പെട്ട ദിവസങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം
![](https://malayalamworld.in/wp-content/uploads/2025/01/september-2025-malayalam-calendar-863x1024.jpg)
September 2025 Malayalam Calendar PDF
Download 2025 September Malayalam Calendar Pdf for free
2025 സെപ്റ്റംബർ മാസത്തെ അവധി ദിവസങ്ങൾ
Sl. No | Date | Day | Event |
---|---|---|---|
1 | 04-09-2025 | Thursday | First Onam |
2 | 05-09-2025 | Friday | Thiruvonam / Milad-i-Sherif* |
3 | 06-09-2025 | Saturday | Third Onam |
4 | 07-09-2025 | Sunday | Fourth Onam / Sree Narayana Guru Jayanthi |
5 | 14-09-2025 | Sunday | Sreekrishna Jayanthi |
6 | 21-09-2025 | Sunday | Sree Narayana Guru Samadhi |
മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ
Sl. No | Date | Day | Event |
---|---|---|---|
1 | 01-09-2025 | Monday | മണർകാട് പള്ളി എട്ടു നോമ്പ് ആരംഭം |
2 | 03-09-2025 | Wednesday | പരിവർത്തന ഏകാദശി |
3 | 04-09-2025 | Thursday | ഒന്നാം ഓണം |
4 | 05-09-2025 | Friday | പ്രദോഷ വ്രതം, തിരുവോണം, അധ്യാപക ദിനം, നബി ദിനം |
5 | 06-09-2025 | Saturday | മൂന്നാം ഓണം, അനന്ത ചതുർദശി |
6 | 07-09-2025 | Sunday | പൗർണമി വ്രതം, പൗർണമി, നാലാം ഓണം, ശ്രീ നാരായണ ഗുരു ജയന്തി |
7 | 08-09-2025 | Monday | മണർകാട് പള്ളി പെരുനാൾ |
8 | 14-09-2025 | Sunday | ശ്രീകൃഷ്ണ ജയന്തി |
9 | 17-09-2025 | Wednesday | വിശ്വകർമ ജയന്തി, കന്നി രവി സംക്രമം, ഇന്ദിരാ ഏകാദശി, ശബരിമല മാസ പൂജ ആരംഭം, ശടശീതി പുണ്യകാലം |
10 | 19-09-2025 | Friday | പ്രദോഷ വ്രതം |
11 | 21-09-2025 | Sunday | അമാവാസി, ശ്രീ നാരായണ ഗുരു സമാധി |
12 | 22-09-2025 | Monday | നവരാത്രി |
13 | 27-09-2025 | Saturday | ലോക ടൂറിസം ദിനം |
14 | 28-09-2025 | Sunday | ഷഷ്ടി |
15 | 30-09-2025 | Tuesday | ദുർഗാഷ്ടമി |
Check the 2025 Malayalam Calendar