2025 ഒക്ടോബർ മാസത്തെ കലണ്ടറും വിശേഷപ്പെട്ട ദിവസങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം
October 2025 Malayalam Calendar PDF
Download 2025 October Malayalam Calendar Pdf for free
2025 ഒക്ടോബർ മാസത്തെ അവധി ദിവസങ്ങൾ
Sl. No | Date | Day | Event |
---|---|---|---|
1 | 01-10-2025 | Wednesday | Mahanavami |
2 | 02-10-2025 | Thursday | Vijayadasami / Gandhi Jayanthi |
3 | 20-10-2025 | Monday | Deepavali |
മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ
Sl. No | Date | Day | Event |
---|---|---|---|
1 | 01-10-2025 | Wednesday | ആയുധ പൂജ, സരസ്വതി പൂജ, മഹാനവമി |
2 | 02-10-2025 | Thursday | ഗാന്ധി ജയന്തി, വിദ്യാരംഭം, വിജയ ദശമി |
3 | 03-10-2025 | Friday | പാപാങ്കുശൈകാദശി |
4 | 04-10-2025 | Saturday | പ്രദോഷ വ്രതം, ലോക മൃഗ സംരക്ഷണ ദിനം |
5 | 06-10-2025 | Monday | പൗർണമി വ്രതം |
6 | 07-10-2025 | Tuesday | പൗർണമി |
7 | 17-10-2025 | Friday | തുലാ രവി സംക്രമം, രമൈകാദശി |
8 | 18-10-2025 | Saturday | പ്രദോഷ വ്രതം, ശബരിമല മാസ പൂജ ആരംഭം |
9 | 20-10-2025 | Monday | ദീപാവലി |
10 | 21-10-2025 | Tuesday | അമാവാസി |
11 | 27-10-2025 | Monday | ഷഷ്ടി |
12 | 30-10-2025 | Thursday | ഗോപഷ്ടമി |
Check the 2025 Malayalam Calendar