നമ്പറുകള്‍ അറിയാതെ ജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇന്ന് നമ്മുക്ക് മലയാളത്തില്‍ എങ്ങനെയാണ് സംഖ്യകള്‍ എഴുതുന്നെതെന്നും അത് എങ്ങനെയാണ് ഉച്ചരിക്കുന്നതെന്നും പഠിക്കാം
Table of Contents
1 to 10
Number
Number in English
Number in Malayalam
1
One
ഒന്ന്
2
Two
രണ്ട്
3
Three
മൂന്ന്
4
Four
നാല്
5
Five
അഞ്ച്
6
Six
ആറ്
7
Seven
ഏഴ്
8
Eight
എട്ട്
9
Nine
ഒമ്പത്
10
Ten
പത്ത്
11 – 20
Number
Number in English
Number in Malayalam
11
Eleven
പതിനൊന്ന്
12
Twelve
പന്ത്രണ്ട്
13
Thirteen
പതിമൂന്ന്
14
Fourteen
പതിനാല്
15
Fifteen
പതിനഞ്ച്
16
Sixteen
പതിനാറ്
17
Seventeen
പതിനേഴു
18
Eighteen
പതിനെട്ട്
19
Nineteen
പത്തൊമ്പത്
20
Twenty
ഇരുപത്
21 – 30
Number
Number in English
Number in Malayalam
21
Twenty one
ഇരുപത്തിയൊന്ന്
22
Twenty two
ഇരുപത്തിരണ്ട്
23
Twenty three
ഇരുപത്തി മൂന്ന്
24
Twenty four
ഇരുപത്തിനാല്
25
Twenty five
ഇരുപത്തിയഞ്ച്
26
Twenty six
ഇരുപത്തി ആറ്
27
Twenty seven
ഇരുപത്തിയേഴ്
28
Twenty eight
ഇരുപത്തിയെട്ട്
29
Twenty nine
ഇരുപത്തൊമ്പത്
30
Thirty
മുപ്പത്
31 to 40
Number
Number in English
Number in Malayalam
31
Thirty one
മുപ്പത്തിയൊന്ന്
32
Thirty two
മുപ്പത്തി രണ്ട്
33
Thirty three
മുപ്പത്തിമൂന്ന്
34
Thirty four
മുപ്പത്തി നാല്
35
Thirty five
മുപ്പത്തിയഞ്ച്
36
Thirty six
മുപ്പത്തിയാറ്
37
Thirty seven
മുപ്പത്തിയഴ്
38
Thirty eight
മുപ്പത്തിയെട്ട്
39
Thirty nine
മുപ്പത്തി ഒമ്പത്
40
Forty
നാല്പത്
41 to 50
Number
Number in English
Number in Malayalam
41
Forty one
നാൽപ്പത്തിയൊന്ന്
42
Forty two
നാല്പത്തിരണ്ട്
43
Forty three
നാല്പത്തി മൂന്ന്
44
Forty four
നാല്പത്തിനാല്
45
Forty five
നാല്പത്തിയഞ്ച്
46
Forty six
നാല്പത്തിയാറ്
47
Forty seven
നാല്പത്തിയേഴ്
48
Forty eight
നാല്പത്തി എട്ട്
49
Forty nine
നാൽപ്പത്തി ഒമ്പത്
50
Fifty
അമ്പത്
51 to 100
Number
Number in English
Number in Malayalam
51
Fifty one
അമ്പത്തിയൊന്ന്
52
Fifty two
അമ്പത്തിരണ്ട്
53
Fifty three
അമ്പത്തിമൂന്ന്
54
Fifty four
അമ്പത്തിനാല്
55
Fifty five
അമ്പത്തിയഞ്ച്
56
Fifty six
അമ്പത്തിയാറ്
57
Fifty seven
അമ്പത്തി ഏഴ്
58
Fifty eight
അമ്പത്തിയെട്ട്
59
Fifty nine
അമ്പത്തി ഒമ്പത്
60
Sixty
അറുപത്
61
Sixty one
അറുപത്തിയൊന്ന്
62
Sixty two
അറുപത്തിരണ്ട്
63
Sixty three
അറുപത്തിമൂന്ന്
64
Sixty four
അറുപത്തിനാല്
65
Sixty five
അറുപത്തിയഞ്ച്
66
Sixty six
അറുപത്തിയാറ്
67
Sixty seven
അറുപത്തിയേഴ്
68
Sixty eight
അറുപത്തിയെട്ട്
69
Sixty nine
അറുപത്തി ഒമ്പത്
70
Seventy
എഴുപത്
71
Seventy one
എഴുപത്തി ഒന്ന്
72
Seventy two
എഴുപത്തിരണ്ട്
73
Seventy three
എഴുപത്തി മൂന്ന്
74
Seventy four
എഴുപത്തിനാല്
75
Seventy five
എഴുപത്തിയഞ്ച്
76
Seventy six
എഴുപത്തിയാറ്
77
Seventy seven
എഴുപത്തിയേഴ്
78
Seventy eight
എഴുപത്തി എട്ട്
79
Seventy nine
എഴുപത്തി ഒമ്പത്
80
Eighty
എൺപത്
81
Eighty one
എൺപത്തിയൊന്ന്
82
Eighty two
എൺപത്തിരണ്ട്
83
Eighty three
എൺപത്തി മൂന്ന്
84
Eighty four
എൺപത്തിനാല്
85
Eighty five
എൺപത്തിയഞ്ച്
86
Eighty six
എൺപത്തിയാറ്
87
Eighty seven
എൺപത്തി ഏഴ്
88
Eighty eight
എൺപത്തി എട്ട്
89
Eighty nine
എൺപത്തൊമ്പത്
90
Ninety
തൊണ്ണൂറ്
91
Ninety one
തൊണ്ണൂറ്റി ഒന്ന്
92
Ninety two
തൊണ്ണൂറ്റി രണ്ട്
93
Ninety three
തൊണ്ണൂറ്റി മൂന്ന്
94
Ninety four
തൊണ്ണൂറ്റി നാല്
95
Ninety five
തൊണ്ണൂറ്റി അഞ്ച്
96
Ninety six
തൊണ്ണൂറ്റി ആറ്
97
Ninety seven
തൊണ്ണൂറ്റി ഏഴ്
98
Ninety eight
തൊണ്ണൂറ്റി എട്ട്
99
Ninety nine
തൊണ്ണൂറ്റി ഒമ്പത്
100
Hundred
നൂറ്
Special Numbers
Number
Number in English
Number in Malayalam
0
Zero
പൂജ്യം
10
Ten
പത്ത്
100
One hundred
നൂറ്
1000
Thousand
ആയിരം
10000
Ten Thousand
പതിനായിരം
100000
One Lakh
ഒരു ലക്ഷ്യം
1000000
One million
പത്ത് ലക്ഷം
10000000
Ten million
ഒരു കോടി
Numbers in Malayalam Pdf
Download Your Free PDF Now and Start Counting with Confidence