മലയാള അക്ഷരമാല | Malayalam Alphabets | Learn Malayalam Letters

ഇന്ന് നമ്മള്‍ നോക്കാന്‍ പോകുന്നത് മലയാള അക്ഷരമാല (Malayalam Alphabets) യെക്കുറിച്ചാണ്. മലയാളത്തിലെ അക്ഷരങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം

മലയാള അക്ഷരമാലയില്‍ താഴെ കാണുന്ന അക്ഷരങ്ങളാണ് ഉള്ളത്.

സ്വരാക്ഷരങ്ങൾ – Malayalam Vowels

സ്വരാക്ഷരങ്ങൾ മലയാളം ഭാഷയിലെ സ്വതന്ത്ര അക്ഷരങ്ങളാണ്. ഇതിനെ Independent letters എന്നും വിളിക്കാം. ഇവ സ്വതന്ത്രമായി നിലനിൽക്കുകയും വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പം ചേർന്ന് ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

അം

Malayalam Consonantsവ്യഞ്ജനാക്ഷരങ്ങൾ

Consonant Modifiersചില്ലക്ഷരങ്ങൾ

ൿ

Compound Consonantsകൂട്ടക്ഷരങ്ങൾ

ക്ക
ച്ച
ന്ന
ത്ത
പ്പ
ബ്ബ
ക്ഷ
ണ്ട
ണ്ഡ
ന്റ
സ്ഥ
ശ്ന

മലയാള സംഖ്യകള്‍ (Malayalam Numerals)

മലയാളത്തിൽ തന്നെ ഉള്ള സംഖ്യകൾ ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ സാധാരണ അക്കങ്ങൾ ആണ് ഉപയോഗിക്കുന്നത്

Malayalam NumeralsEnglish Numerals
Zero (0)
One (1)
Two (2)
Three (3)
Four (4)
Five (5)
Six (6)
Seven (7)
Eight (8)
Nine (9)

Check Numbers in Malayalam

LEAVE A REPLY

Please enter your comment!
Please enter your name here