ഇന്ത്യയിലെ സംസ്ഥാനങ്ങളും അവരുടെ തലസ്ഥാനങ്ങളും

ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണ്. നിലവിൽ ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ ഉണ്ട്. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭരണകേന്ദ്രമായ തലസ്ഥാനം ഉണ്ടാകും

താഴെ ഇന്ത്യയിലെ സംസ്ഥാനങ്ങളും അവരുടെ തലസ്ഥാനങ്ങളും ക്രമമായി നൽകിയിരിക്കുന്നു:

സംസ്ഥാനങ്ങൾ (28)

സംസ്ഥാനംതലസ്ഥാനം
ആന്ധ്രപ്രദേശ്അമരാവതി
അരുണാചൽ പ്രദേശ്ഇതാനഗർ
അസംദിസ്പൂർ
ബീഹാർപട്ന
ഛത്തീസ്ഗഢ്റായ്പൂർ
ഗോവപണജി
ഗുജറാത്ത്ഗാന്ധിനഗർ
ഹരിയാനചണ്ഡീഗഢ്
ഹിമാചൽ പ്രദേശ്ശിംല
ഝാർഖണ്ഡ്റാഞ്ചി
കർണാടകബെംഗളൂരു
കേരളംതിരുവനന്തപുരം
മധ്യപ്രദേശ്ഭോപ്പാൽ
മഹാരാഷ്ട്രമുംബൈ
മണിപ്പൂർഇംഫാൽ
മേഘാലയഷില്ലോങ്
മിസോറാംഐസോൾ
നാഗാലാൻഡ്കോഹിമ
ഒഡിഷഭുവനേശ്വർ
പഞ്ചാബ്ചണ്ഡീഗഢ്
രാജസ്ഥാൻജയ്പൂർ
സിക്കിംഗാംഗ്ടോക്ക്
തമിഴ്നാട്ചെന്നൈ
തെലങ്കാനഹൈദരാബാദ്
ത്രിപുരഅഗർത്തല
ഉത്തരപ്രദേശ്ലക്നൗ
ഉത്തരാഖണ്ഡ്ദെഹ്രാദൂൺ
പശ്ചിമ ബംഗാൾകൊൽക്കത്ത

കേന്ദ്രഭരണ പ്രദേശം

കേന്ദ്രഭരണ പ്രദേശംതലസ്ഥാനം
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾപോർട്ട് ബ്ലെയർ
ചണ്ഡീഗഢ്ചണ്ഡീഗഢ്
ദാദ്രാ & നഗർ ഹവേലി, ദമൻ & ദിയുദമൻ
ഡൽഹി – ദേശീയ തലസ്ഥാനംന്യൂ ഡൽഹി
ജമ്മു & കാശ്മീർശ്രീനഗർ / ജമ്മു
ലഡാക്ക്ലേ
ലക്ഷദ്വീപ്കവരത്തി
പുതുച്ചേരിപുതുച്ചേരി

LEAVE A REPLY

Please enter your comment!
Please enter your name here