2024 കേരള പിറവി (Kerala Piravi) ആശംസകൾ | Poster & Wishes

1956 നവംബര്‍ 1 നാണ് കേരള സംസ്ഥാനം രൂപപ്പെട്ടത്. ഇതിന്‍റെ അനുസ്മരണമായാണ് കേരള പിറവി ദിനം ആഘോഷിക്കുന്നത്. കേരള പിറവി ദിന ആഘോഷത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചില ചിത്രങ്ങളും (poster) സന്ദേശങ്ങളും നോക്കാം

  • എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ നേരുന്നു
  • പിറന്നു വീണ മണ്ണിന്റെ ജന്മദിനം നമ്മുക്ക് ഒരുമിച്ച് ആഘോഷികാം. എല്ലാവർക്കും കേരള പിറവി ആശംസകൾ

Check the holidays in 2025

LEAVE A REPLY

Please enter your comment!
Please enter your name here