കേരളത്തിലെ ജില്ലകള്‍ | List of Kerala Districts | Map Pdf

1956 നവംബര്‍ 1 നാണ് കേരള സംസ്ഥാനം നിലവില്‍ വന്നത്. കേരള സംസ്ഥാനത്ത് നിലവില്‍ 14 ജില്ലകളാണുള്ളത്.

കേരളത്തിലെ ജില്ലകള്‍

SI.Noജില്ലകൾ
1തിരുവനന്തപുരം
2കൊല്ലം
3പത്തനംതിട്ട
4ആലപ്പുഴ
5കോട്ടയം
6ഇടുക്കി
7എറണാകുളം
8തൃശ്ശൂർ
9പാലക്കാട്
10മലപ്പുറം
11കോഴിക്കോട്
12വയനാട്
13കണ്ണൂർ
14കാസർഗോഡ്

കേരള ജില്ലാ ഭൂപടം

ചില പ്രത്യേകതകള്‍

കേരളത്തിലെ ഏറ്റവും വലിയ ജില്ലാ ?

പാലക്കാട്

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ ?

ആലപ്പുഴ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലാ ?

മലപ്പുറം

കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലാ ?

വയനാട്

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ?

തൃശ്ശൂര്‍

കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം ?

എറണാകുളം

കേരളത്തിന്‍റെ തലസ്ഥാനം ?

തിരുവന്തപുരം

കേരളത്തിലെ ജില്ലകൾ രൂപീകരമായ വർഷം

SI.Noജില്ലകൾസ്ഥാപിതമായത്
1തിരുവനന്തപുരം1 നവംബർ 1956
2കൊല്ലം1 നവംബർ 1956
3പത്തനംതിട്ട1 നവംബർ 1982
4ആലപ്പുഴ1957 ഓഗസ്റ്റ് 17
5കോട്ടയം1 നവംബർ 1956
6ഇടുക്കി26 ജനുവരി 1972
7എറണാകുളം1 ഏപ്രിൽ 1958
8തൃശ്ശൂർ1 നവംബർ 1956
9പാലക്കാട്1 ജനുവരി 1957
10മലപ്പുറം16 ജൂൺ 1969
11കോഴിക്കോട്1 ജനുവരി 1957
12വയനാട്1 നവംബർ 1980
13കണ്ണൂർ1 ജനുവരി 1957
14കാസർഗോഡ്24 മെയ് 1984

LEAVE A REPLY

Please enter your comment!
Please enter your name here