നമ്മുടെ വേണ്ടപ്പട്ടവര്‍ക്കായി അവര്‍ക്ക് എന്നും ഓര്‍മ്മിക്കാനുള്ള ജന്മദിനാശംസകള്‍ നേര്‍ന്നാലോ ? ഇതാ നിങ്ങള്‍ക്കായി നിരവധി ജന്മദിനാശംസകള്‍. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആശംസകള്‍ തിരഞ്ഞെടുത്ത് പങ്കുവയ്ക്കൂ
Table of Contents
Birthday Wishes in Malayalam Images










Malayalam Birthday Messages
- പ്രിയസുഹൃത്തിന് ഒത്തിരി സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ ഹൃദയത്തില്‍ നിന്നും നേരുന്നു ഒരായിരം പിറന്നാള്‍ ആശംസകള്‍
- ഐശ്വര്യത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും ശുഭപ്രതീക്ഷയുടേയും മധുരങ്ങള്‍ നിറയുന്നൊരു ജന്മദിനം ആശംസിക്കുന്നു.
- ഓരോ മനുഷ്യന്‍റേയും സൗഭാഗ്യമാണ് ഒരു നല്ല സ്നേഹിതന്‍. നീ എന്‍റെ സൗഭാഗ്യം ആണ്. എല്ലാവിധ മംഗളങ്ങളോടെ ദീര്‍ഘായുസ്സായിരിക്കട്ടെ എന്നാശംസിക്കുന്നു. പിറന്നാള്‍ ആശംസകള്‍.
- ജന്മദിന ആശംസകള്‍ നന്‍പാ
- സന്തോഷ ജന്മദിനം കുട്ടിക്ക്
- എന്‍റെ കുട്ടികുറുമ്പിക്ക് ജന്മദിനാശംസകള്‍.
- കളിയും ചിരിയും കുറുമ്പും കുസൃതിയും കൈനിറയെ തന്ന സൂഹൃത്തിന് ഒരായിരം ജന്മദിനാശംസകള്‍.
- ജന്മദിനാശംസകള്‍ അളിയാ….
- ജന്മദിനാശംസകളുമായി ഞാന്‍ എത്തി. ചിലവ് എപ്പോഴാ ?
- ദീര്‍ഘായുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ. പ്രാര്‍ത്ഥനയോടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.