August 2026 Malayalam Calendar | മലയാളം കലണ്ടർ

2026 ഓഗസ്റ്റ് മാസത്തെ കലണ്ടറും വിശേഷപ്പെട്ട ദിവസങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം

2026 ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങൾ

Sl. NoDate (2026)DayHoliday(s)
112/08/2026Wednesdayകർക്കിടക വാവ്
215/08/2026Saturdayസ്വാതന്ത്ര്യ ദിനം
325/08/2026Tuesdayഒന്നാം ഓണം / മിലാദ്-ഇ-ഷെരീഫ്
426/08/2026Wednesdayതിരുവോണം
527/08/2026Thursdayമൂന്നാം ഓണം
628/08/2026Fridayനാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി / അയ്യൻകാളി ജയന്തി

മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ

Sl. NoDate (2026)DayHoliday / Observance
102/08/2026Sundayഫ്രണ്ട്ഷിപ് ഡേ
206/08/2026Thursdayഹിരോഷിമ ദിനം
309/08/2026Sundayഭൂരിപക്ഷ ഏകാദശി
410/08/2026Mondayപ്രദോഷ വ്രതം
512/08/2026Wednesdayകർക്കിടക വാവ് , അമാവാസി
615/08/2026Saturdayസ്വാതന്ത്ര്യ ദിനം
716/08/2026Sundayനാഗ ചതുർഥി
817/08/2026Mondayചിങ്ങ രവി സംക്രമം , നാഗ പഞ്ചമി , ശബരിമല മാസ പൂജ ആരംഭം , കൊല്ല വർഷ ആരംഭം , വിഷ്ണുപദീ പുണ്യകാലം
918/08/2026Tuesdayഷഷ്ടി
1019/08/2026Wednesdayലോക ഫോട്ടോഗ്രാഫി ദിനം
1123/08/2026Sundayപുത്രപ്രദാ ഏകാദശി
1225/08/2026Tuesdayഒന്നാം ഓണം , പ്രദോഷ വ്രതം , നബി ദിനം
1326/08/2026Wednesdayതിരുവോണം
1427/08/2026Thursdayപൗർണമി വ്രതം , മൂന്നാം ഓണം
1528/08/2026Fridayആവണി അവിട്ടം , പൗർണമി , നാലാം ഓണം , രക്ഷാബന്ധൻ , ശ്രീ നാരായണ ഗുരു ജയന്തി , അയ്യൻകാളി ജയന്തി , ഗായത്രി ജപം

More Calendar – 2026

LEAVE A REPLY

Please enter your comment!
Please enter your name here