2026 ഏപ്രിൽ മാസത്തെ കലണ്ടറും വിശേഷപ്പെട്ട ദിവസങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം

2025 ഏപ്രിൽ മാസത്തെ അവധി ദിവസങ്ങൾ
| Sl. No | Date (2026) | Day | Holiday(s) |
|---|---|---|---|
| 1 | 02/04/2026 | Thursday | Maundy Thursday |
| 2 | 03/04/2026 | Friday | Good Friday |
| 3 | 05/04/2026 | Sunday | Easter |
| 4 | 14/04/2026 | Tuesday | Dr B R Ambedkar Jayanthi |
| 5 | 15/04/2026 | Wednesday | Vishu |
ഏപ്രിലിലെ മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ
| Sl. No | Date (2026) | Day | Holiday(s) |
|---|---|---|---|
| 1 | 01/04/2026 | Wednesday | പൗർണമി വ്രതം, പങ്കുനി ഉത്രം, സാമ്പത്തിക വർഷാരംഭം, ഏപ്രിൽ ഫൂൾ |
| 2 | 02/04/2026 | Thursday | പെസഹാ വ്യാഴം, പൗർണമി, ഹനുമാൻ ജയന്തി |
| 3 | 03/04/2026 | Friday | ദുഃഖ വെള്ളി |
| 4 | 05/04/2026 | Sunday | ഈസ്റ്റർ |
| 5 | 07/04/2026 | Tuesday | ലോക ആരോഗ്യ ദിനം |
| 6 | 12/04/2026 | Sunday | മലയാറ്റൂർ പെരുന്നാൾ |
| 7 | 13/04/2026 | Monday | വരൂഥിനി ഏകാദശി |
| 8 | 14/04/2026 | Tuesday | മേട രവി സംക്രമം, തമിഴ് പുതുവർഷം, ശബരിമല മാസ പൂജ ആരംഭം, അംബേദ്‌കർ ജയന്തി |
| 9 | 15/04/2026 | Wednesday | പ്രദോഷ വ്രതം, വിഷു |
| 10 | 17/04/2026 | Friday | അമാവാസി |
| 11 | 19/04/2026 | Sunday | പരശുരാമ ജയന്തി, അക്ഷയ തൃതീയ |
| 12 | 21/04/2026 | Tuesday | ശ്രീ ശങ്കര ജയന്തി |
| 13 | 22/04/2026 | Wednesday | ഷഷ്ടി |
| 14 | 23/04/2026 | Thursday | പത്താം ഉദയം |
| 15 | 26/04/2026 | Sunday | തൃശൂർ പൂരം |
| 16 | 27/04/2026 | Monday | മോഹിനി ഏകാദശി |
| 17 | 29/04/2026 | Wednesday | പ്രദോഷ വ്രതം |
| 18 | 30/04/2026 | Thursday | നരസിംഹ ജയന്തി |
Check the 2026 Malayalam Calendar


