April 2025 Malayalam Calendar | മലയാളം കലണ്ടർ | Pdf

2025 ഏപ്രിൽ മാസത്തെ കലണ്ടറും വിശേഷപ്പെട്ട ദിവസങ്ങളും ഏതൊക്കെയാണ് എന്ന് നോക്കാം

April 2025 Malayalam Calendar PDF

Download 2025 April Malayalam Calendar Pdf for free

2025 ഏപ്രിൽ മാസത്തെ അവധി ദിവസങ്ങൾ

Sl. NoName of HolidayDay of the WeekDate (2025)
1Vishu / Dr. B. R. Ambedkar JayanthiMonday14-04-2025
2Maundy ThursdayThursday17-04-2025
3Good FridayFriday18-04-2025
4EasterSunday20-04-2025

ഏപ്രിലിലെ മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ

Sl. NoDateDayEvent
101-04-2025Tuesdayഏപ്രിൽ ഫൂൾ, മീന ഭരണി, സാമ്പത്തിക വർഷാരംഭം
203-04-2025Thursdayഷഷ്ടി
306-04-2025Sundayരാമ നവമി, ഓശാന ഞായർ
407-04-2025Mondayലോക ആരോഗ്യ ദിനം
508-04-2025Tuesdayകാമദാ ഏകാദശി
610-04-2025Thursdayപ്രദോഷ വ്രതം
711-04-2025Fridayപങ്കുനി ഉത്രം
812-04-2025Saturdayപൗർണമി വ്രതം, പൗർണമി, ഹനുമാൻ ജയന്തി
914-04-2025Mondayശബരിമല മാസ പൂജ ആരംഭം, അംബേദ്‌കർ ജയന്തി, മേട രവി സംക്രമം, വിഷു, തമിഴ് പുതുവർഷം
1017-04-2025Thursdayപെസഹാ വ്യാഴം
1118-04-2025Fridayദുഃഖ വെള്ളി
1220-04-2025Sundayമലയാറ്റൂർ പെരുന്നാൾ, ഈസ്റ്റർ
1323-04-2025Wednesdayപത്താം ഉദയം
1424-04-2025Thursdayവരൂഥിനി ഏകാദശി
1525-04-2025Fridayപ്രദോഷ വ്രതം
1627-04-2025Sundayഅമാവാസി
1729-04-2025Tuesdayപരശുരാമ ജയന്തി
1830-04-2025Wednesdayഅക്ഷയ തൃതീയ

Check the 2025 Malayalam Calendar

LEAVE A REPLY

Please enter your comment!
Please enter your name here