ഒരു നല്ല പ്രഭാതാശംസകൾ സന്തോഷവും ഉണർവ്വും നൽകാൻ കഴിയും. മധുരഭാഷയായ മലയാളത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടാൻ പറ്റുന്ന ചില നല്ല പ്രഭാതാശംസകൾ നോക്കാം
Table of Contents
Good Morning Images in Malayalam
Good Morning Messages Text
- സന്തോഷം നിറഞ്ഞൊരു പ്രഭാതം നേരുന്നു.
- മായ്ച്ച് കളയുക പരാതികളും പരിഭവങ്ങളും സ്നേഹിക്കുക മനസ്സ് തുറന്ന്. ശുഭദിനം നേരുന്നു.
- കണ്ടു കൊണ്ടല്ലാ മനസ്സുകൊണ്ട് മനസ്സിലാക്കണം. അവിടെയാണ് സ്നേഹം സത്യമാകുന്നത്. സുപ്രഭാതം.
- ഒരു ഹൃദയത്തെ കീഴടക്കാന്‍ കൂടതലൊന്നും ചെയ്യേണ്ടതില്ലാ. ഒന്ന് ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രം മതിയാവും. Good Morning
- ചിന്തയില്‍ നന്മ ഉണ്ടെങ്കില്‍ പ്രവൃത്തിയിലും അത് ദൃശ്യമാകും. പ്രവൃത്തിയില്‍ നന്മ ഉണ്ടെങ്കില്‍ വിജയം വിദൂരമല്ലാ. നേരുന്നു നന്മ നിറഞ്ഞൊരു ശുഭദിനം.
- ജീവിതത്തിന്‍റെ തുടക്കമാണ് ജനനം. ജീവിതത്തിന്‍റെ കലയാണ് സൗന്ദര്യം. ജീവിതത്തിന്‍റെ ഭാഗമാണ് സ്നേഹം. ജീവിതത്തിന്‍റെ ഹൃദയമാണ് സൗഹൃദം. എല്ലാ കൂട്ടുകാര്‍ക്കും ശുഭദിനം.